പി എം കിസാൻ സമ്മാൻ നിധി അറിയിപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം അനുകൂല്യം തുടർന്ന് ലഭിക്കാൻ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടതാണ്.

1.ലാൻഡ് വെരിഫിക്കേഷൻ( AIMS Portal വഴി ) 
2. ആധാർ eKYC 
3. ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ് 

ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കൾ എത്രയും പെട്ടെന്ന് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ അല്ലെങ്കിൽ കൃഷിഭവനിൽ
ആധാർ കാർഡ്, ഭൂനികുതി രസീത്, ഫോൺ സഹിതം എത്തിച്ചേരേണ്ടതാണ്.

PMKISAN TOLL FREE No. 18001801551
Helpline number: 04712304022 , 04712964022

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha