ബാങ്ക് അവധി മറക്കല്ലേ: ഇന്ന് കഴിഞ്ഞാൽ മൂന്ന് ദിവസം ബാങ്ക് അവധി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നവരാത്രി ആഘോഷങ്ങളിലാണ് നാടും നഗരവും. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ പലരും ബാങ്ക് അവധിയെ പറ്റി മറക്കാറുണ്ട്.

എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങളിലാവും പലപ്പോഴും ഈ അവധി വെല്ലുവിളിയാകുന്നത്.

ഒക്ടോബര്‍ 24 വിജയദശമിയുടെ അവധി ഇന്ത്യയിലെ മുഴുവൻ ബാങ്കുകള്‍ക്കും ബാധകമാണ്. ഒക്ടോബര്‍ 22 ഞായര്‍, 23 മഹാ നവമി, 24 വിജയ ദശമി എന്നിങ്ങനെയാണ് കേരളത്തില്‍ നവരാത്രിയുടെ അവധി വരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha