പരിയാരം: കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പരിയാരം മണ്ഡലം പതിമൂന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ബൂത്ത് സെക്രട്ടറി എ.മധു അധ്യക്ഷത വഹിച്ചു, കെ.പുരുഷോത്തമൻ, കെ.വി. സുരാഗ്, പി.ടി.ബാലചന്ദ്രൻ, കെ.പി.ശ്രീധരൻ, വി.വി.തമ്പാൻ, കെ.രാജു എന്നിവർ നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു