HomeAlakode ആലക്കോട് പള്ളിയുടെ മുമ്പിൽ കാറും സ്കൂട്ടറും അപകടത്തിൽ പെട്ടു October 11, 2023 0 Comments Facebook Twitter ആലക്കോട് പള്ളിക്ക് മുൻവശം മെയിൻ റോഡിൽ അല്പ സമയം മുന്നെയാണ് വാഹനാപകടം നടന്നത്. പ്രാഥമിക നിരീക്ഷണത്തിൽ കാറിനുള്ളിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാവുന്നത് അനുസരിച്ചു അപ്ഡേറ്റ് ചെയ്യുന്നതാണ്.This is a developing content Tags Alakode Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു