ആർ.എസ്.എസ് വിജയദശമി ആഘോഷം നാളെ മയ്യിലിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoമയ്യിൽ: ആർ എസ് എസ് കണ്ണൂർ ഖണ്ഡിന്റെ വിജയദശമി ആഘോഷം ഒക്ടോബർ 24 ചൊവ്വാഴ്ച മയ്യിൽ ഗവ.ഹയർസെക്കണ്ടിറി സ്കൂൾ മൈതാനത്ത് നടക്കും. പഥസഞ്ചലനവും സാംഘിക്കും നടക്കും. വൈകുന്നേരം 4 മണിക്ക് കയരളംമൊട്ടയിൽ നിന്നും പഥസഞ്ചലനം ആരംഭിക്കും. മയ്യിൽ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്ത് വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുപരിപാടിയിൽ തപസ്യ കലാസാഹിത്യവേദി സംസ്ഥാന സംഘടന സെക്രട്ടറി ടി.ശ്രീജിത്ത് വിജയദശമി സന്ദേശം നൽകി സംസാരിക്കും. ശാരീരിക പ്രദർശനവും ഉണ്ടായിരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha