ഇന്ത്യയുടെ ഇതിഹാസ സ്പിന്നർമാരിൽ ഒരാളായ ബിഷൻ സിംഗ് ബേദി (77) അന്തരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖ ബാധിതനായിരുന്നു. 67 ടെസ്റ്റുകളിൽ നിന്നായി 266 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ലോക പ്രശസ്ത ഇന്ത്യൻ സ്പിൻ മാന്ത്രികന്മാരായ പ്രസന്ന, ചന്ദ്രശേഖർ എന്നിവരോടൊപ്പം നിറഞ്ഞാടിയിരുന്നു അദ്ദേഹം. 60-70കളിലെ പ്രശസ്തമായ ഇന്ത്യൻ സ്പിൻ യുഗത്തിൽ, ഈ 3 ബൗളർമാരെ ക്രിക്കറ്റ് ലോകം ഭയപ്പെട്ടിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു