അച്ഛന്‍ സുഖമായിരിക്കുന്നു; അമര്‍ത്യ സെന്നിന്റെ മരണവാര്‍ത്ത നിഷേധിച്ച് മകള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്നിന്റെ മരണവാര്‍ത്ത് നിഷേധിച്ച് മകള്‍ നന്ദന ദേബ്. എക്‌സിലൂടെയാണ് നന്ദന പിതാവിന്റെ മരണവാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്.

‘സുഹൃത്തുക്കളേ, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി, പക്ഷേ ഇത് വ്യാജ വാര്‍ത്തയാണ്, ബാബ പൂര്‍ണ്ണമായും സുഖമായിരിക്കുന്നു. കേംബ്രിഡ്ജില്‍ കുടുംബത്തോടൊപ്പം ഞങ്ങള്‍ ഒരു മനോഹരമായ ഒരാഴ്ച ചെലവഴിച്ചിരുന്നു.’- മകള്‍ പറഞ്ഞു.

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാന ജേതാവായ ക്ലോഡിയ ഗോള്‍ഡിന്റെ പേരിൽ ഉള്ള ഒരു ഫേക്ക് അക്കൗണ്ടിൽ കൂടെയാണ് അമര്‍ത്യ സെന്‍ അന്തരിച്ചുവെന്ന് എക്‌സിലൂടെ അറിയിച്ചത്. വളരെ മോശം വാര്‍ത്തയാണെന്നും തന്റെ പ്രിയപ്പെട്ട പ്രൊഫസര്‍ മരിച്ചെന്നുമായിരുന്നു ക്ലോഡിയ കുറിച്ചത്.

Friends, thanks for your concern but it’s fake news: Baba is totally fine. We just spent a wonderful week together w/ family in Cambridge—his hug as strong as always last night when we said bye! He is teaching 2 courses a week at Harvard, working on his gender book—busy as ever! pic.twitter.com/Fd84KVj1AT

Nandana Sen (@nandanadevsen) October 10, 2023

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha