പൊതു വിഭാഗത്തിൽപെട്ട അർഹരായവരുടെ റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബര്‍ 10 മുതൽ 20 വരെ ഓൺലൈനിൽ സ്വീകരിക്കും.
അക്ഷയ കേന്ദ്രം, ജനസേവന കേന്ദ്രം എന്നിവ വഴിയോ civilsupplies.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കാം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു