പരിയാരം : രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം പതിമൂന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബൂത്ത് പ്രസിഡന്റ് കെ കൃഷ്ണൻ, കെ പുരുഷോത്തമൻ, സുരാഗ് കെ വി, എം വി രാജൻ,പി ടി ബാലചന്ദ്രൻ,വി വി തമ്പാൻ,പി വി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു