പരിയാരം: കേരള പ്രവാസി കോൺഗ്രസ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും എൻ രാമകൃഷ്ണൻ അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മനോജ് കുവേരി ഉദ്ഘാടനം ചെയ്തു.
പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രഘുനാഥ് തളിയിൽ ,ജില്ലാ സെക്രട്ടറി പി മോഹനാംഗൻ,മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ, കെ എം രവീന്ദ്രൻ, വി വി രാജൻ, എ.വി.അജയകുമാർ ,എ മധു എന്നിവർ പ്രസംഗിച്ചു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു