പരിയാരം :പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ സ്വച്ഛതാഹി സേവാ ശുചീകരണ പ്രവർത്തി വാർഡ് തല ഉദ്ഘാടനം പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ നിർവഹിച്ചു.
വാർഡ് അംഗം പി വി സജീവൻ അധ്യക്ഷത വഹിച്ചു പി ഓമന ,ടി. ഗിരിജ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സന്നദ്ധ പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ ചിതലെ പൊയിൽ കുറ്റേരി കടവ് റോഡും പരിസരവും ശുചീകരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു