പരിയാരം : രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനാചരണത്തിന്റെഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു ഡിസിസി ജനറൽ സെക്രട്ടറി എ.ഡി സാബുസ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഇ.വിജയൻ കെ എം രവീന്ദ്രൻ , വി.വി.സി. ബാലൻ, ടി രാമകൃഷ്ണൻ , ആബിദ് വായാട് ,ജയ്സൺ മുടിക്കാനം,കെ വി സുരാഗ് , ഒ.ജെ സെബാസ്റ്റ്യൻ, കെ കൃഷ്ണൻ ,,വി വി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
പരിയാരം സെൻറർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചുകെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു കെ വി സുരാജ്, എം.വി രാജൻ, കെ പുരുഷോത്തമൻ , പി ടി ബാലചന്ദ്രൻ ,പി വി ശ്രീധരൻ ,വി വി തമ്പാൻ എന്നിവർ പ്രസംഗിച്ചു.
എമ്പേറ്റ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ കെ എം രവീന്ദ്രൻ , ഇ വിജയൻ , വി വി മണികണ്ഠൻ, ഒ ജെ സെബാസ്റ്റ്യൻ,സുനിൽ ബാബുഎന്നിവർ നേതൃത്വം നൽകി
മുടിക്കാനം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയിൽ ജയ്സൺ മുടിക്കാനം,പിജെ സുജി,മാത്യു ജോൺ ,ദേവസ്യ എന്നിവർ നേതൃത്വം നൽകി.
തിരുവട്ടൂർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനെയും അനുസ്മരണയോഗവും സംഘടിപ്പിച്ചു കെ വി മോഹനൻ അധ്യക്ഷത വഹിച്ചുപി എം അൽ അമീൻ, കെ വി രതീഷ് ,കെ വി മോഹനൻ തിരുവട്ടൂർ എന്നിവർ പ്രസംഗിച്ചു.
സമ്മാനപ്പാറ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ എ.വി അജയകുമാർ അധ്യക്ഷത വഹിച്ചു ഇ ടി ഹരീഷ് ,സി പി മുഹമ്മദ് കുഞ്ഞി കെ വി പ്രേമരാജൻഎന്നിവർ നേതൃത്വം നൽകി
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു