തിരുവനന്തപുരത്ത് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു പൊലീസുകാരന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ വാഹനമാണ് പാളയത്ത് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സീനിയര്‍ CPO അജയകുമാറാണ് മരിച്ചത്.
അമരവിള സ്വദേശിയാണ് അജയകുമാര്‍. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു