ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ രൂക്ഷം. കാനഡയിൽ പഠിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ വിസയ്ക്കായി കാത്തിരിക്കുന്നവരിൽ ആശങ്ക ഉണർത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് കാനഡയിലുള്ള ഇന്ത്യൻ വിദ്യാർഥികൾ ആവശ്യപ്പെടുന്നത്
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു