വട്ട്യറ കുഞ്ഞുട്ടി ആശാൻ വായനശാല ആൻഡ് ഗ്രന്ഥാലയം ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വട്ട്യറ കുഞ്ഞുട്ടി ആശാൻ വായനശാല ആൻഡ് ഗ്രന്ഥാലയം ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. കേരഫെഡ് വൈസ് ചെയർമാൻ കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഷിജു സി വട്യറ, ഇ കെ രാഘവൻ വിനോദ് കുമാർ, എം സുമേഷ്, രഞ്ജിത്ത് കമൽ, കെ കെ കുഞ്ഞി കൃഷ്ണൻ, സൂര്യ വിനോദ്, കെ പി കുഞ്ഞികൃഷ്ണ, അജയൻ പായം, പി ശശീന്ദ്രൻ, ഷിതു കരിയാൽ, രാഹുൽ രാജൻ, നവീൻ മാവില എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha