ബിസ്ക്കറ്റ് പാക്കറ്റിൽ എണ്ണം കുറഞ്ഞതിന് ഐടിസിയുടെ സണ്‍ഫീസ്റ്റ് കമ്പനിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി. 16 ബിസ്‌ക്കറ്റുള്ള 'സൺ ഫീസ്റ്റ് മേരി ലൈറ്റ്' പാക്കിലാണ് ഒരു ബിസ്‌ക്കറ്റ് കുറച്ച് 15 എണ്ണം പായ്ക്ക് ചെയ്തത്. ചെന്നൈ സ്വദേശിയായ ഒരാൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാനായിട്ട് വാങ്ങിയ പാക്കറ്റിലാണ് ഇങ്ങനെ സംഭവിച്ചത്. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു