കൊളച്ചേരി ഫെസ്റ്റിന് ഇന്ന് കൊളച്ചേരിമുക്ക് പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടക്കമാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊളച്ചേരി :- കൊളച്ചേരി ഫെസ്റ്റ് സെപ്റ്റംബർ 1 മുതൽ 10 വരെ നടക്കും. കൊളച്ചേരിമുക്ക് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ഫെസ്റ്റ് നടക്കുക. ആദ്യ ദിനമായ ഇന്ന് സെപ്റ്റംബർ 1 ന് ടു സ്റ്റാർ ബോയ്സ് മട്ടന്നൂർ അവതരിപ്പിക്കുന്ന ഇശൽ നിലാവ് അരങ്ങേറും. അമ്മ്യൂസ്മെന്റ് പാർക്കുകൾ, ഫുഡ്‌ കോർട്ട് , സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും.

വാണിജ്യാടിസ്ഥാനത്തിലുള്ള സ്റ്റാളുകൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9747130613

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha