നിപയില്‍ ആശ്വാസം: ചികിത്സയിലുള്ള കുട്ടിയടക്കം രണ്ട് പേര്‍ക്ക് രോഗമുക്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നിപ വൈറസ് ബാധയില്‍ നിന്ന് കേരളം കരകയറുന്നു. നിലവില്‍ ചികിത്സയിലുള്ള 9 വയസുകാരന്‍റേത് ഉ‍ള്‍പ്പെടെ രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രണ്ടു പരിശോധനകള്‍ നടത്തുകയും രണ്ടിലും ഫലം നെഗറ്റീവാകുകയും ചെയ്തതോടെ കോ‍ഴിക്കോട് നിപ മുക്തമാകുകയാണ്.

ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ മകൻ, ഭാര്യാ സഹോദരൻ എന്നിവരാണ് രോഗമുക്തരായത്. വെൻ്റിലേറ്ററിലായ 9 വയസ്സുകാരൻ 2 ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha