കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ബസ്സും ടിപ്പർ ലോറിയുമിടിച്ച് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും ഇടിച്ച് അപകടം. കൊട്ടിയൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസ്സും എതിർദിശയിൽ നിന്ന് വന്ന ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

ഫോട്ടോ കടപ്പാട്: ഓപ്പൺ ന്യൂസ്‌ നെറ്റ്‌വർക്ക്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha