പാലോട്ടുപള്ളി മഖാം ഉറൂസ് നാളെ മുതൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ: പാലോട്ടുപള്ളി മഖാം ഉറൂസും നബിദിന ആഘോഷവും 16 മുതൽ 27 വരെ വിവിധ പരിപാടികളോടെ നടത്തും. 16-ന് രാവിലെ 8.30-ന് അറക്കൽ അബ്ദുറസാഖ് ദാരിമി പതാക ഉയർത്തും. രാത്രി 7.30-ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും.

ഉമൈർ ദാരിമി വെള്ളായിക്കോട് പ്രഭാഷണം നടത്തും. തുടർന്ന് വിവിധ ദിവസങ്ങളിലായി അൻവർ മുഹിയുദീൻ ഹുദവി ആലുവ, അബൂബക്കർ സിദ്ദീഖ് അസ്ഹരി, മുസ്തഫ ഹുദവി ആക്കോട് തുടങ്ങിയവർ പ്രഭാഷണം നടത്തും. 24-ന് രാവിലെ എട്ടിന് മദ്രസ വാർഷിക സമ്മേളനം നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha