രാജ്യത്ത് ഫോണുകളില്‍ എമര്‍ജന്‍സി അലര്‍ട്ട് മെസേജ്. ബീപ്പ് ശബ്ദത്തോടെയാണ് ഫ്ലാഷ് മെസേജുകള്‍ വന്നത്. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ അലര്‍ട്ട് മെസേജ് നല്‍കിയത്. പൊതുസുരക്ഷാ മുന്നറിയിപ്പുകള്‍ക്കാണ് സംവിധാനം.
ഉപഭോക്താക്കള്‍ ഒന്നും ചെയ്യണ്ടതില്ലെന്നും സന്ദേശം. ടെലികോം മന്ത്രാലയം വിവിധ കമ്പനികളുമായി ചേര്‍ന്നാണ് പരീക്ഷണ സന്ദേശം അയച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു