അധ്യാപക ഒഴിവുകൾ
⭕️ ശ്രീകണ്ഠപുരം നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 10 മണിക്ക് നടക്കും.
⭕ പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 11 മണിക്ക് നടക്കും.
⭕ അഴീക്കോട് ചെമ്മരശ്ശേരിപ്പാറ ജി എം എൽ പി സ്കൂളിൽ എൽ പി എസ് എ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാലിന് 10.30-ന് നടക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു