പാനൂർ അണിയാരം സ്വദേശി ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ബെങ്കളൂരു: അണിയാരം സ്വദേശി ബെങ്കളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു.
പാനൂർ അണിയാരം ശിവക്ഷേത്രം റോഡിൽ ഫാത്തിമാസിൽ മജീദിന്റെ യും ഫാത്തിമ യുടെയും മകൻ ജാവേദ് (29) ആണ് മരണപ്പെട്ടത് മൃതദേഹം ഹുറിമാവ് നാനോ ഹോസ്പിറ്റലാണ് ഉള്ളത്.
ബെങ്കളൂരു കെഎംസിസി പ്രവർത്തകർ സ്ഥലത്ത് എത്തി പോലീസിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തി തുടർന്നുളള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു