ബിപിഎൽ വിഭാഗത്തിൽപ്പെട്ട മുതിർന്ന പൗരൻമാർക്ക് സൗജന്യമായി ദന്തനിരകൾ വെച്ച് നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവരരും അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതും കൃത്രിമ പല്ലുകൾ വെക്കുന്നതിന് അനുയോജ്യമെന്ന് ദന്തിസ്റ്റ് സാക്ഷ്യപ്പെടുത്തിയവരും ആയിരിക്കണം. www.sjd.kerala.gov.in എന്ന സുനീതി പോർട്ടൽ വഴി അപേക്ഷിക്കാം. (https://suneethi.sjd.kerala.gov.in/Citizen_Platform
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു