അതിർത്തിരക്ഷാ സേനയിൽ നിന്ന് വിരമിച്ചവരുടെ ജില്ലാതല സംഗമം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ | അതിർത്തിരക്ഷാ സേനയിൽ നിന്ന് വിരമിച്ചവരുടെ സംഘടനയായ എക്സ് ബി എസ് എഫ് പേഴ്സണൽ വെൽഫേർ അസോസിയേഷൻ ജില്ലാ ജനറൽ ബോഡി ശനിയാഴ്ച രാവിലെ 9.30-ന് ധർമശാല ഇന്ത്യൻ കോഫി ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

സംഘടന രക്ഷാധികാരി എ കെ രാമൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബി എസ് എഫ് മുൻ കമാൻഡന്റ് അമിർ അലി മുഖ്യാതിഥിയാകും. 1971-ലെ ഇന്ത്യാ - പാക്‌ യുദ്ധത്തിൽ പങ്കെടുത്തവരെയും 75 വയസ് പിന്നിട്ട അംഗങ്ങളെയും കുടുംബങ്ങളിലെ കലാ- കായിക മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം നേടിയവരെയും ചടങ്ങിൽ ആദരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha