പാനൂരിൽ അച്ഛൻ മകനെ വെടിവെച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പാനൂർ: മേലെ പൂക്കോത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ സൂരജിനെയ(30) പിതാവ് ഗോപി എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു.തലക്ക് പരിക്കേറ്റ സൂരജിനെ തലശ്ശേരിയിലെ സ്വകാരാശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഞായറാഴ്ചയാണ് സംഭവം. നാൽപതു വർഷത്തോളമായി പാനൂരിൽ താമസക്കാരാണ് സൂരജിന്റെ കുടുംബം. പാനൂരിൽ സ്വപ്ന ജ്വല്ലറി എന്ന പേരിൽ സ്വർണ്ണ വ്യാപാരം നടത്തിവരികയാണ് ഗോപി. പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha