Home കൂത്തുപറമ്പ് പാറാലിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം September 18, 2023 0 Comments Facebook Twitter കൂത്തുപറമ്പ് പാറാലിൽബൈക്കും ബസ്സും കൂട്ടിയിടിച്ച്ബൈക്ക് യാത്രികന് ദാരുണാന്ത്യം. മമ്പറം കുഴിയിൽ പീടിക സ്വദേശിസി.വി.വിനോദ് (45) ആണ് മരിച്ചത്. ചെറുവാഞ്ചേരിയിലേക്ക് തലശേരിയിൽ നിന്നും പോവുകയായിരുന്ന എടപ്പാൾ ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു Facebook Twitter
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു