കണ്ണൂർ ജില്ല കോടതിയുടെ പുതിയ വെബ്സൈറ്റ് നിലവിൽ വരും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: സുപ്രീംകോടതിയുടെ മാർഗനിർദേശ പ്രകാരമുള്ള രൂപകൽപനയും ഉള്ളടക്കവും അടങ്ങിയ തലശ്ശേരി ജില്ല കോട്ടയുടെ പുതിയ ഔദ്യോഗിക വെബ്സൈസ് 18ന് നിലവിൽ വരും. https://kannur.dcourts.gov.in എന്നതാൺ വെബ്‌സൈറ്റ് വിലാസം. പൊതു ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ കൂടി ലഭിക്കുന്നതാണു പുതിയ വെബ്സൈറ്റ് ടി.തലശ്ശേരി ജില്ല ജഡ്ജിയുടെ കോട്ട, അഡീഷണൽ ജില്ല ൾ, ഫാസ്റ്റ് ട്രാക്ക് കോടി. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ, പ്രിൻസിപ്പൽ സബ് കോടതി, മുനിസിഫ് ജുഡീ ഷ്യൽ ടിറ്റ് കോടതി, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, ഒന്നാം ക്ലാ എസ് മജിസ്ട്രേറ്റ് കോടതി, ജുവനൈൽ കോടതി തുടങ്ങി പന്ത്രണ്ടോളം കോടതികളും കുട്ടും ബകോടതി, മനുഷ്യാവകാശ കമീഷൻ, വർക് മെൻസ് കോമ്പൻ സെഷൻ കോ തതി, അപ്പലെറ്റ് ബിൽ എന്നിങ്ങന്റെ ക്യാമ്ബ് സിറ്റിനുള്ള കോടതികളും പ്രവർത്തിക്കുന്ന താൻ തലശ്ശേരി കോടി സമൂഹം.1794ലാൻ വടക്കെ മലബാർ പ്രവിശ്യയുടെ ആസ്ഥ നമായ തലശ്ശേരിയിലും തെക്കെ മലബാർ പ്രവിശ്യയുടെ ആസ്ഥാനമായി ചെർപ്പു ളശ്ശേരിയിലും മധ്യഭാഗത്തിൻ്റെ ആസ്ഥാനമായി കോഴിക്കോട്ടും പ്രത്യക ജുഡീഷ്യൽ എ അധികാരം നൽകിക്കൊണ്ടുള്ള കോടികൾ നിലവിലുണ്ട്. മൂന്ന് ജഡ്ജ് മാറടങ്ങിയ പ്രവിശ്യ കോടതിയായിരുന്നു തുടക്കത്തിൽ. അതിൽ റണ്ട് പേർ സഞ്ചരിക്കുന്ന സർക്കീട്ട് ജഡ്ജ് മാരായിരുന്നു.1816ലാൻ തലശ്ശേ റിയിൽ ഡിസ്ട്രിക്ട് മുൻസിഫ് കോടതി നിലവിൽ വന്നത്. 1845ൽ കോടതികളെല്ലാം നിർത്തികോൺ സിവിൽ ആൻഡ് സെഷൻസ് കോടതി, പ്രിൻസി അപ്പൽ സാർ ആൻ കോടതി എന്നിവ നിലവിൽ വന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha