സമ്പൂർണ വായനശാലാ പഞ്ചായത്തായി ഉദയഗിരി - പഞ്ചായത്തിന് അഭിമാനനിമിഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 
ഉദയഗിരി: എല്ലാ വാർഡുകളിലും വായനശാലകളുള്ള ഉദയഗിരിയെ സമ്പൂർണ വായനശാലാ പഞ്ചായത്തായി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. എ. സാബു ഔദ്യോഗീക പ്രഖ്യാപനം നടത്തി.

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷനായി.

കെ.ടി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് ബിന്ദു ഷാജു ഏറത്തേൽ, സൂര്യപ്രകാശ്, കെ.എസ്. അബീഷ, ഷിജ വിനോദ്, ടെസി ആലുംമൂട്ടിൽ, കെ. രാമചന്ദ്രൻ, ബി. ശ്രീകുമാർ, സെബാസ്റ്റ്യൻ കലവനാൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha