ഇരിക്കൂർ :- വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം സെപ്റ്റംബർ നാലിന് രാവിലെ പത്തു മുപ്പതിന് റവന്യു മന്ത്രി കെ രാജൻ ഉൽഘാടനം ചെയ്യും. ഇരിക്കൂർ എം എൽ എ സജീവ് ജോസഫ് ചടങ്ങിൽ ആദ്യക്ഷനാവും.
കെ സുധാകരൻ എം പി, ഡോ വി ശിവദാസൻ എം പി, അഡ്വ:പി സന്തോഷ്‌കുമാർ എം പി എന്നിവർ വിശിഷ്ടാതിഥികളാവും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു