കേരളത്തിൽ 4 പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേരളത്തിൽ നിപ സ്ഥിരീകരിച്ചതായി പൂനെ വൈറോളജി ലാബിൽ നിന്നും ഔദ്യോഗിക വിവരം ലഭിച്ചെന്ന് ആരോഗ്യ മന്ത്രി. ഇന്നലെ മരിച്ച 2 പേർക്കും രോഗചികിത്സയിലുള്ള 2 പേർക്കും നിപ സ്ഥിരീകരിച്ചു. നിപ സംശയത്തെ തുടര്‍ന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാഫലമാണ് പുറത്ത് വന്നത്. 5 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha