കണ്ണൂർ ജില്ല ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 16ന് രാവിലെ 9 മണിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : പതിനാല് വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല മൽസരങ്ങൾക്ക് ഉള്ള കണ്ണൂർ ജില്ല ടീം തിരഞ്ഞെടുപ്പ് സെപ്റ്റംബർ 16 ശനിയാഴ്ച രാവിലെ 9 മണിക്ക് തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

01-09-2009 നോ അതിന് ശേഷമോ ജനിച്ചവർക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാം.

താൽപര്യമുള്ളവർ ക്രിക്കറ്റ് ഡ്രസ്സിൽ വയസ് തെളിയിക്കുന്ന സർട്ടിക്കറ്റ് അടക്കം അന്നേ ദിവസം രാവിലെ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഹാജരാവുക.

കൂടുതൽ വിവരങ്ങൾക്ക് :
04902321111, 8593016464


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha