വിവരാവകാശ കമ്മിഷൻ തെളിവെടുപ്പ് 15ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാന വിവരാവകാശ കമ്മിഷൻ സെപ്റ്റംബർ 15 വെള്ളിയാഴ്ച (15.09.23) കണ്ണൂർ ജില്ലയിൽ തെളിവെടുപ്പ് നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ എ എ ഹക്കിം, കെ എം ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ച 2.30 ന് കലക്ടറേറ്റിൽ തെളിവെടുപ്പ് ആരംഭിക്കും. നോട്ടീസ് ലഭിച്ചവർ 2.15 ന് രജിസ്‌ട്രേഷന് ഹാജരാകണമെന്ന് കമ്മീഷൻ സെക്രട്ടറി അറിയിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha