ഓംബുഡ്‌സ്മാൻ സിറ്റിങ് 15ന് കല്ല്യാശ്ശേരി ബ്ലോക്ക് ഓഫീസിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്‌സ്മാൻ സെപ്റ്റംബർ 15ന് കല്ല്യാശ്ശേരി ബ്ലോക്ക് ഓഫീസിൽ സിറ്റിങ് നടത്തും. രാവിലെ 11 മുതൽ 12 മണി വരെയാണ് സിറ്റിങ്. പരാതികൾ നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം. കൂടാതെ ഇ മെയിൽ (ombudsmanmgnregskannur@gmail.com), ഫോൺ (9447287542), തപാൽ എന്നിവ വഴിയും സമർപ്പിക്കാം. വിലാസം: ഓംബുഡ്‌സ്മാൻ ഓഫീസ്, അനക്സ് ഇ ബ്ലോക്ക്, നോർക്ക ഓഫീസിന് സമീപം, സിവിൽ സ്റ്റേഷൻ, കണ്ണൂർ.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha