കൊച്ചി റിഫൈനറിയിൽ 125 അപ്രന്റിസ്‌ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊച്ചി റിഫൈനറിയിൽ 125 അപ്രന്റിസ്‌ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

◼️ഭാരത് പെട്രോളിയം കോർപ്പറേഷന്റെ കൊച്ചി റിഫൈനറിയിൽ 125 അപ്രന്റിസ്‌ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

◼️കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, സേഫ്റ്റി സേഫ്റ്റി ആൻഡ് ഫയർ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്, മെറ്റലർജി വിഭാഗങ്ങളിലാണ് അവസരം.

🔹കൂടുതൽ വിവരങ്ങൾ :-

🔸അപേക്ഷാ ഫീസ്: ₹450/-

🔸അപേക്ഷാ സമർപ്പിക്കേണ്ട വിധം: ഓൺലൈനായി

🔹യോഗ്യത :-

◼️ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ഫുൾ ടൈം എൻജിനിയറിങ് ബിരുദം

പ്രായം:18-27

🔹പരീക്ഷ :-

◼️തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഒന്നും രണ്ടും ഘട്ട പരീക്ഷകൾക്ക് കേരളത്തിലും കേന്ദ്രമുണ്ടാവും.

◼️ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ഫുൾ ടൈം എൻജിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.  

◼️അപേക്ഷിച്ചവരിൽ നിന്നും ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി അഭിമുഖം നടത്തും. 

🔸അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15
 
◼️കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha