ജില്ലാ ആശുപത്രിയില്‍ കെഎസ്എസിഎസിന്റെ കീഴില്‍ എസ്ടി ഐ കൗണ്‍സിലറെ നിയമിക്കുന്നു. യോഗ്യത. ഡിഗ്രി ഇന്‍ സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ആന്ത്രോപ്പോളജി, ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് നഴ്‌സിങില്‍ മൂന്ന് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ പിജി സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ആന്ത്രോപ്പോളജി, ഹ്യൂമന്‍ ഡവലപ്പ്‌മെന്റ്, എന്‍എസിപിയില്‍ ജോലി ചെയ്ത പരിചയം. ഉദ്യോഗാര്‍ഥികള്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ സെപ്റ്റംബര്‍ 12ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു