പരിയാരം മണ്ഡലം പതിമൂന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ് : എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരിയാരം മണ്ഡലം പതിമൂന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് പ്രസിഡൻറ് കെ. കൃഷ്ണൻ പതാക ഉയർത്തി. എ.ടി. ജനാർദ്ദനൻ, കുഞ്ഞപ്പൻ, മധു അമ്മൻകോവിൽ, പുരുഷോത്തമൻ കെ, എം.വി. രാജൻ, സുരാഗ് കെ.വി, വിനോദ് പി.എ, തമ്പാൻ വി.വി എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha