എസ് എസ് ശ്രീലക്ഷ്മിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഷാർജയിൽ നടന്ന ഏഷ്യൻ യൂണിവേഴ്സിറ്റി പവർലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ റെക്കോടോഡെ സ്വർണം നേടിയ ശ്രീലക്ഷ്മി എസ് എസ് ന് കണ്ണൂർ ജില്ലാ പവർലിഫ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

വൈകുന്നേരത്തോടെ എത്തിയ ശ്രീലക്ഷ്മിയേ സ്വീകരിക്കാൻ നിരവധി ആളുകൾ റെയിൽവേ പരിസരത്തു എത്തിയിരുന്നു. ഈ നേട്ടം രാജ്യത്തിന്‌ വേണ്ടി അഭിമാനത്തോടെ സമർപ്പിക്കുന്നു എന്നും വിജയത്തിൽ പരിശീലനകൻ നൽകിയ പിന്തുണയാണ് തനിക് ഇത്തരം നേട്ടം ഉണ്ടാക്കാൻ സാധിച്ചതെന്നും ശ്രീലക്ഷ്മി കണ്ണൂരാൻ വാർത്തയോട് പറഞ്ഞു.

റിപ്പോർട്ട്‌ & ഫോട്ടോ : നിധീഷ് ചാലോട് / കണ്ണൂരാൻ വാർത്ത

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha