കാവൽ പ്ലസ് പദ്ധതിയിൽ ഒഴിവുകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ | വനിതാ ശിശു വികസന വകുപ്പ്, മിഷൻ വാത്സല്യ, ജില്ല ശിശു സംരക്ഷണ യൂണിറ്റ് കണ്ണൂർ, മാനുഷ സ്കൂൾ ഓഫ് സോഷ്യൽ റിസർച്ച് ആൻഡ് എച്ച് ആർ ഡി എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ‘കാവൽ പ്ലസ്’ പദ്ധതിയിൽ നിയമനം നടത്തുന്നു.

സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളതും കുറഞ്ഞത് ഒരു വർഷത്തെ കുട്ടികളുടെ മേഖലയിലുള്ള പ്രവർത്തി പരിചയവുമുള്ളവക്ക് അപേക്ഷിക്കാം. കേസ് വർക്കർ തസ്തികയിൽ രണ്ട് ഒഴിവുകൾ. ശമ്പളം: 22,000 രൂപ പ്രതിമാസം. hrdmanusha@gmail.com അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 4.

ഫോൺ: 0495-2375421

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha