പുതുപ്പള്ളിയിൽ സ്വാതന്ത്രനായി മത്സരിക്കാൻ കണ്ണൂരുകാരനും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വളപട്ടണത്തെ സാമൂഹ്യ പ്രവർത്തകൻ KC വളപട്ടണം എന്ന നാമത്തിൽ അറിയപ്പെടുന്ന
 കെ സി .സലിം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലത്തിൽ മത്സരത്തിന് ഒരുങ്ങുന്നു.
ഒരു കക്ഷി രാഷ്ട്രിയ മത സംഘടനയിലും ഇല്ലാത്ത അദ്ദേഹം മത്സരം ഒരു വിജയമായി കാണുന്ന വ്യക്തിയാണ്.
കേരളത്തിൽ ഇടത് വലത് സപ്പോർട്ടോട് കൂടി മാത്രം കേരള നിയമ സഭയിൽ എത്തുകയും പിന്നീട് അവരുടെ സഹചാരിയായി മാറുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളെയും വിജയികളെയും കണ്ട കേരളം
 ജനങ്ങളുടെ ശബ്ദം ഉയർത്താനും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും ആരങ്കിലും മുന്നോട്ട് വരണം എന്ന ചിന്തയാണ് KC ,യെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെക്ക് പോകാൻ പ്രരിപ്പിച്ചത്
ജയിച്ചാലും തോറ്റാലും ജനങ്ങളുടെ കൂടെ എന്ന മുദ്രവാക്യം ഉയർത്തി പിടിച്ചാണ് അദ്ദേഹം പുതുപ്പള്ളിയിലേക്ക് പോകുന്നത്
കണ്ണുകൾ കാണാത്തത് കണ്ണടകൾ കാണും അത് കൊണ്ട് തന്നെ കണ്ണട ചിഹ് നമാണ് അദ്ദേഹം ആവശ്യപ്പെടുകയെന്നും പറഞ്ഞു





Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha