കുന്നുംകെെയില്‍ ബെെക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെറുപുഴ വാണിയംകുന്ന് സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥി മരണപെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കുന്നുംകെെ: കുന്നുംകെെ ചെമ്പങ്കുന്നില്‍ ബെെക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെറുപുഴ വാണിയംകുന്ന് സ്വദേശിയായ കാരിയതുമ്പള്ളി വീട്ടില്‍ അഭിഷേക് പ്രേം (19) മരണപെട്ടു. എളേരിതട്ട് ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha