വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഏച്ചൂർ: ഏച്ചൂർ ഇലക്ട്രിസിറ്റി ഓഫീസിനടുത്ത് കരുവാങ്കണ്ടി ഹൗസിൽ കെ.ദിനേശൻ 63
( മുൻ റേഷൻ വ്യാപാരി ) ഷോക്കേറ്റ് മരണപ്പെട്ടു.
പരേതനായ കരുവാങ്കണ്ടി ഗോവിന്ദന്റെയും ആലക്കണ്ടി യശോദയുടേയും മകനാണ്
ഭാര്യ പ്രഭ
മക്കൾ നിപുൽ, നിധിൻ (ARD 103 കമാൽ പീടിക )
സഹോദരങ്ങൾ
അജിത (മുണ്ടേരി )
രതീശൻ (ഏച്ചൂർ)
ശർമിള (കണ്ണോ ത്തുംചാൽ )
ശവസംസ്കാരം
നാളെ ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha