ഉളിയിൽ ടൗണിൽ മാനസികനില തെറ്റി കുറച്ചുനാളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഛത്തീസ്ഗഡ് സ്വദേശിയായ മനീഷ് കുമാർ. അലഞ്ഞു തിരിയുന്നത് കണ്ട നാട്ടുകാരും വാർഡ് കൗൺസിലറായ കാദർക്ക അമ്മ പാലിയേറ്റീവിനെ വിവരം അറിയിക്കുകയും, പാലിയേറ്റീവ് വളണ്ടിയർമാർ ആയ മനോജ് നടുവനാട്, ശ്രീകാന്ത് ഇല്ലമൂല, പ്രജേഷ് കൊയ്റ്റി, ആബുലൻസ് ഡ്രൈവർ ആയ ശരത് നെല്ലൂന്നി എന്നിവർ സ്ഥലത്ത് എത്തുകയും. മനോജിന്റെ നേതൃത്വത്തിൽ താടിയും മുടിയും വൃത്തിയാക്കി കുളിപ്പിച്ച്, പുതിയ വസ്ത്രം അണിയിച്ച് ഇതിനു എല്ലാവിധ സഹായവും നൽകിയ മട്ടന്നൂർ പോലീസിനും ഉളിയിൽ ടൗണിലെ നാട്ടുകാർക്കും ചുമട്ടുതൊഴിലാളികൾക്കും, അമ്മ പെയിന്റ് പാലിയേറ്റീവിന്റെയും, മിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും അഭിനന്ദനങ്ങൾ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു