ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരിയാരം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു.
പെരുമ്പടവ് ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നു സണ്ണി (30) ആണ് മരിച്ചത്.

മഴുപ്പക്കുന്നേല്‍ സണ്ണി-മിനി ദമ്പതികളുടെ മകനാണ്.തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനു ഇന്ന് വൈകുന്നേര ത്തോടെയാണ് മരണപ്പെട്ടത്.

പെരുമ്പടവിന് സമീപം അടുക്കത്തുള്ള തന്റെ വീടിന്റെ മുന്നില്‍ വെച്ച് ബസ്സിന് സൈഡ് കൊടുക്കുമ്പോള്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടാണ് മനു അപകടത്തില്‍പ്പെട്ടത്.ഭാര്യ: ആല്‍ഫ.മകള്‍: ആന്‍ഡ്രിയ.

സഹോദരിമാര്‍: സനിത, അനുമോള്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha