മുരിങ്ങോടി മഹാത്മ ക്ലബിന്റെയും കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുരിങ്ങോടി മഹാത്മ ക്ലബിന്റെയും കോൺഗ്രസ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി കെ.കെ. വിജയൻ സ്വാഗതം പറത്തു വാർഡ് മെമ്പർ V M രഞ്ജുഷ അധ്യക്ഷതയിൽ കോൺഗ്രസ് നേതാവ് സുരേഷ് ചാലാ റത്ത് പതാക ഉയർത്തി പി.ശശി കെ മോഹനൻ കെ.സാജർ കെ. ഫൈനാസ് വേദവ്യാസ് വി എം.രത്നം എന്നിവർ സംസാരിച്ചു തുടർന്ന് പായസ ദാനവും നടത്തി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha