കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ശാന്തിഗിരി: കോളിത്തട്ട് ഗവ എൽപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി എ ലിസി പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ലിജീഷ് വള്ളോക്കരി, മദർ പി ടി എ പ്രസിഡണ്ട് സൗമ്യ ബിനു അധ്യാപിക എൻ ജെ സജിഷ എന്നിവർ സംസാരിച്ചു. തുടർന്ന് കോളിത്തട്ട് ടൗണിലേക്ക് റാലിയും മധുരപലഹാര വിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha