ഇരിട്ടി പായം മുക്കിൽ അപകട ഭീഷണി ഉയർത്തി പാതി പൊളിഞ്ഞ കെട്ടിടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി: ഇരിട്ടി - പേരാവൂർ റോഡിൽ പായം മുക്കിൽ പാതിപൊളിഞ്ഞ് നിൽക്കുന്ന പഴയ കെട്ടിടം അപകടഭീഷണി ഉയർത്തുന്നു. നിരവധി വാഹനങ്ങളും കാൽനടയാത്രികരും ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിലേക്ക്‌ ഏതുനിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലാണ് കെട്ടിടത്തിന്റെ കിടപ്പ്. വൻ അപകടം ഉണ്ടാകുന്നതിന് മുന്നേ കെട്ടിടം പൊളിച്ചു മാറ്റിയോ ബലപ്പെടുത്തിയോ അപകട ഭീതി ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha