മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ അഞ്ച് ലക്ഷത്തിലധികം രൂപയുമായി പതിനൊന്ന് അംഗ ചീട്ടുകളി സംഘത്തെ മട്ടന്നൂർ പോലീസ് പിടികൂടി. ടൗണിന് സമീപത്തെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് സംഘത്തെ ഇൻസ്പെക്ടർ കെ വി പ്രമോദനും സംഘവും കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ നിന്ന് 5,16,000 രൂപയും പിടിച്ചെടുത്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു