സ്പോർട്സ് ഫോറം കണ്ണൂർ ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : അവശത അനുഭവിക്കുന്ന കായിക താരങ്ങൾക്ക് സ്പോർട്സ് ഫോറം കണ്ണൂരിന്റെ നേതൃത്വത്തിൽ ഓണ പൂടവയും ഓണക്കിറ്റും സമ്മാനിച്ചു സ്പോർട്സ് ഫോറം കണ്ണൂരിന്റെ പ്രസിഡണ്ടും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനുമായ ശ്രീ കെ വി ധനേഷ് ഓണ പുടവ നൽകിക്കൊണ്ടും ഫോറംവൈസ് പ്രസിഡണ്ടും വേൾഡ് ബോക്സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവും മഹിളാരത്നം ശ്രീമതി കെ സി ലേഖ ഓണക്കിറ്റ് ഉം നൽകിക്കൊ ണ്ടു ഉദ്ഘാടനo നിർവഹിച്ചു ഇൻറർനാഷണൽ ഫുട്ബോൾ താരം പി കെ ബാലചന്ദ്രൻ കെ എഫ് എ വൈസ് പ്രസിഡണ്ട് വി പി പവിത്രൻ മാസ്റ്റർ അന്താരാഷ്ട്ര റഫറി ടിവി അരുണാചലം ഡോക്ടർ പി വി ജയപ്രകാശ് ദേശീയ താരങ്ങളായ അജിത്ത് പാറക്കണ്ടി നവീൻ കപിൽ സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha