തളിപ്പറമ്പ് : സോയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പെരിങ്ങോം മേഖലയിലെ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിക്ക് ഉപരിപഠനത്തിനായി ധനസഹായം നൽകി. ട്രസ്റ്റ് ചെയർമാനും എ.ഐ.സി.സി വക്താവുമായ ഡോ.ഷമ മുഹമ്മദ് വിദ്യാർത്ഥിയുടെ അമ്മയ്ക്ക് തുക കൈമാറി. തളിപ്പറമ്പ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി കെ സരസ്വതി, വി ജാനകി, സുരാഗ് കെ വി, അഭിഷേക് വടക്കാഞ്ചേരി എന്നിവർ പങ്കെടുത്തു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു